ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ‍്യത; സംസ്ഥാനത്ത് 6 ജില്ലകളിൽ യെലോ അലർട്ട്

 

file image

Kerala

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ‍്യത; സംസ്ഥാനത്ത് 6 ജില്ലകളിൽ യെലോ അലർട്ട്

കേരള, ലക്ഷദീപ് തീരങ്ങളിൽ മത്സ‍്യബന്ധനത്തിന് വിലക്കുണ്ട്

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച (നവംബർ 18ന്) ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇതേത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചു. കേരള, ലക്ഷദീപ് തീരങ്ങളിൽ മത്സ‍്യബന്ധനത്തിന് വിലക്കുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബൗളർമാർ കനിഞ്ഞു; മൂന്നാം ടി20യിൽ ഇന്ത‍്യക്ക് 154 റൺസ് വിജയലക്ഷ‍്യം

എല്ലാ പഞ്ചായത്തുകളിലും സൗജന‍്യ മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കും; പുതിയ പ്രഖ‍്യാപനവുമായി വ‍്യവസായ മന്ത്രി

ഐഎസ്എൽ ആരംഭിക്കാനിരിക്കെ ജർമൻ‌ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

വിഎസിന് പദ്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പദ്മഭൂഷൺ

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; കുഞ്ഞികൃഷ്ണനെതിരേ കടുത്ത നടപടിക്കൊരുങ്ങി സിപിഎം