Kerala

തിരുവനന്തപുരത്ത് തിമിംഗല സ്രാവ് കരക്കടിഞ്ഞു

തിരുവനന്തപുരം: സൗത്ത് തുമ്പയിൽ തിമിംഗില സ്രാവ് കരക്കടഞ്ഞു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട സ്രാവാണ് കരക്കടഞ്ഞത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങിയ സ്രാവ് ചത്ത് കരക്കടിയുയായിരുന്നു. ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാഴികൾ കടലിലേക്ക് തള്ളിവിടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചതോടെ പാലോട് നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വിഴിഞ്ഞം കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. പോസ്റ്റുമാർട്ടത്തിന് ശേഷം കുഴിച്ചുമൂടുമെന്ന് അധികൃതർ വ്യക്തമാക്കി.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും