പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
Kerala

വയനാട്ടിൽ കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു, ഭർത്താവിന് ഗുരുതര പരിക്ക്

കല്‍പ്പറ്റ: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപാറ സ്വദേശി മിനി (40) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി ഉള്‍വനത്തില്‍ തേന്‍ ശേഖരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിനിയേയും ഭർത്താവ് സുരേഷിനെയും കാട്ടാന ആക്രമിച്ചത്. മലപ്പുറം ജില്ലാതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം. വിവരമറിഞ്ഞ് നിലമ്പൂര്‍, വാണിയമ്പാറ സ്റ്റേഷനുകളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

സ്വർണവിലയിൽ ഇടിവ് ; ഇന്നത്തെ നിരക്കറിയാം

കെപിസിസി പ്രസിഡന്‍റായി കെ. സുധാകരൻ ഇന്ന് ചുമതലയേൽക്കും

എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർ

കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത; യെലോ അലർട്ട്

കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനക്ക