Kerala

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം

ജനലും പിൻഭാഗത്തെ ഗ്രില്ലും കാട്ടാന ആക്രമിച്ചു

ajeena pa

തൃശൂർ: അതിരപ്പിള്ളിയിലെ പള്ളിയിൽ കാട്ടാന ആക്രമണം. അതിരപ്പിള്ളി പ്ലാന്‍റേഷൻ ഒന്നാം ബ്ലോക്കിലെ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയാണ് ആന ആക്രമിച്ചത്. ‌പള്ളിയുടെ മുൻഭാഗത്തെ വാതിൽ പൊളിച്ച് കാട്ടാനക്കുട്ടി പള്ളിയുടെ അകത്തേക്ക് കടന്നു. ജനലും പിൻഭാഗത്തെ ഗ്രില്ലും കാട്ടാന ആക്രമിച്ചു.