Representative Image file
Kerala

ചിന്നക്കനാലിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ഗുരുതരമായി പരുക്കേറ്റ പരിമളത്തെ തേനി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

MV Desk

ഇടുക്കി: ഇടുക്കി ചിന്നക്കലാലിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തേയില തോട്ടത്തിൽ ജോലിയ്ക്കായി പോവുകയായിരുന്ന പരിമളമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

ഇവർക്കൊപ്പം വേറെയും തൊഴിലാളികളുണ്ടായിരുന്നു. കാട്ടാന തൊഴിലാളികൾക്കു നേരെ പാഞ്ഞതോടെ എല്ലാവരും ചിതറി ഓടുകയായിരുന്നു. പിന്നാലെ എത്തിയ കാട്ടാന പരിമളത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പരിമളത്തെ തേനി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ടി20 ലോകകപ്പിനുള്ള ഇന്ത‍്യൻ ടീം റെഡി; ഗില്ലിനെ പുറത്താക്കി, സഞ്ജു ടീമിൽ

വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ മരിച്ചു

ജന്മദിനത്തിൽ അച്ഛന്‍റെ അപ്രതീക്ഷിത വിയോഗം; കരച്ചിലടക്കാനാവാതെ ധ്യാൻ ശ്രീനിവാസൻ

'മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം'; അനുശോചനമറിയിച്ച് മുഖ‍്യമന്ത്രി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവർദ്ധൻ