Kerala

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി 15 അടിയിലേറെ ആഴമുള്ള തീച്ചൂളയിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

ഫയർഫോഴ്സ് അടക്കം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

MV Desk

കൊച്ചി: അതിഥി തൊഴിലാളി തീച്ചൂളയിൽ വീണ് അപകടം. പെരുമ്പാവൂർ ഓടയ്ക്കാലി യൂണിവേഴ്സൽ പ്ലൈവൂഡ് ഫാക്‌ടറിയിലാണ് സംഭവം. മാലിന്യം കത്തിക്കുന്ന കുഴിയിലേക്കാണ് കൊൽക്കത്ത സ്വദേശി നസീർ (23) വീണത്.

രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കെയാണ് 15 അടിയിലേറെ ആഴമുള്ള ഗർത്തത്തിൽ വീഴുന്നത്. ഫയർഫോഴ്സ് അടക്കം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം