എന്‍. ശേഷാദ്രിനാഥന്‍

 
Kerala

എന്‍. ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ശേ​ഷാ​ദ്രി​നാ​ഥ​ന്‍ വി​ര​മി​ച്ച ജി​ല്ലാ ജ​ഡ്ജി​യാ​ണ്

Sarath Nath MS

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റാ​യി എ​ന്‍. ശേ​ഷാ​ദ്രി​നാ​ഥ​നെ നി​യ​മി​ക്കാ​ന്‍ ഗ​വ​ര്‍ണ​റോ​ട് ശി​പാ​ര്‍ശ ചെ​യ്യാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ശേ​ഷാ​ദ്രി​നാ​ഥ​ന്‍ വി​ര​മി​ച്ച ജി​ല്ലാ ജ​ഡ്ജി​യാ​ണ്.

മു​ൻ ക​മ്മീ​ഷ​ണ​ർ എ.​ ഷാ​ജ​ഹാ​ൻ സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച​തോ​ടെ ഡോ. ​എ. കൗ​ശി​ഗ​ൻ ആ​ണ് നി​ല​വി​ലെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ഇ​ത് കൂാ​തെ ലോ​കാ​യു​ക്ത സ്പെ​ഷ​ല്‍ ഗ​വ​ണ്‍മെ​ന്‍റ് പ്ലീ​ഡ​റാ​യി എ​ന്‍. അ​നി​ല്‍കു​മാ​റി​നെ നി​യ​മി​ക്കാ​നും കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ 4 സ്പെ​ഷ​ല്‍ ഗ​വ​ണ്‍മെ​ന്‍റ് പ്ലീ​ഡ​ര്‍മാ​രെ​യും 12 സീ​നി​യ​ര്‍ ഗ​വ​ണ്‍മെ​ന്‍റ് പ്ലീ​ഡ​റ​മാ​രെ​യും 24 ഗ​വ​ണ്‍മെ​ന്‍റ് പ്ലീ​ഡ​ര്‍മാ​രെ​യും നി​യ​മി​ക്കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്