പിടികൂടിയത് 25 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം; ഒരാൾ അറസ്റ്റിൽ

 
Local

പിടികൂടിയത് 25 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം; ഒരാൾ അറസ്റ്റിൽ

Local Desk

കോതമംഗലം: കോതമംഗലം പോത്താനിക്കാട് 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ചയാൾ അറസ്റ്റിൽ. പോത്താനിക്കാട് ഞറളത്ത് വീട്ടിൽ പൗലോസ് മകൻ സനൽ പൗലോസ് (38) ആണ് അറസ്റ്റിലായത്. എക്സ്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സ്സൈസ് ഇൻസ്‌പെക്ടർ കെ. ടി.സാജുവും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒന്നാം ടി20യിൽ ഇന്ത‍്യൻ ബ്ലാസ്റ്റ്; 101 റൺസിന് സുല്ലിട്ട് ദക്ഷിണാഫ്രിക്ക

വട്ടവടയിൽ ബുധനാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി

ചെങ്കോട്ട സ്ഫോടനം; കശ്മീർ സ്വദേശിയായ ഡോക്റ്റർ അറസ്റ്റിൽ

ശബരിമലയിൽ വൻ ഭക്തജന പ്രവാഹം; ദർശനം നടത്തിയത് 75,463 പേർ

മലയാറ്റൂരിൽ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്