കണ്ണൂരിൽ നാലര വയസുകാരന് തെരുവ് നായയുടെ ആക്രമണം

 
file image
Local

കണ്ണൂരിൽ നാലര വയസുകാരന് തെരുവ് നായയുടെ ആക്രമണം

കുടുംബാംഗങ്ങളും നാട്ടുകാരും നായയെ തല്ലി കൊന്നു

കണ്ണൂര്‍: തെരുവ് നായയുടെ കടിയേറ്റ് നാലര വയസുകാരന് പരുക്ക്. മോബിന്‍- ജില്‍ന എന്നിവരുടെ മകന്‍ എഫ്രിന്‍ മോബിനാണ് നായയുടെ കടിയേറ്റത്. യുകെയില്‍ നിന്നും അച്ഛനൊപ്പം നാട്ടിലെത്തിയ എഫ്രിന്‍ വീട്ടുമുറ്റത്തു നിന്നും കളിക്കുന്നതിനിടെയായിരുന്നു ആക്രമണം.

ഞായറാഴ്ച രാവിലെ എഫ്രിന്‍ കായലോടുള്ള അമ്മയുടെ വീട്ടിന് മുറ്റത്ത് നിന്നും കളിക്കുന്നതിനിടെയായിരുന്നു ആക്രണം. കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നായയെ തല്ലി കൊല്ലുകയും ചെയ്തു. തോളിൽ പരുക്കേറ്റ എഫ്രിനെ തലശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി