ഏബിൾ സി. അലക്സ്.

 
Local

കെ.എം. മാത്യു സ്മാരക മാധ്യമ പുരസ്കാരം ഏബിൾ സി. അലക്സിന്

മികച്ച പത്രപ്രവർത്തനത്തിന് തിരുവനന്തപുരം ഫ്രീഡം 50 നൽകുന്ന പുരസ്കാരം.

Local Desk

തിരുവനന്തപുരം: മികച്ച പത്രപ്രവർത്തനത്തിന് തിരുവനന്തപുരം ഫ്രീഡം 50 നൽകുന്ന കെ.എം. മാത്യു സ്മാരക മാധ്യമ പുരസ്കാരം മെട്രൊ വാർത്ത പ്രാദേശിക ലേഖകനും, കോതമംഗലം എം.എ. കോളേജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ സി. അലക്സിന്.

ജനുവരി 26 തിങ്കൾ വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്‌ ഹാളിൽ നടത്തുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഫ്രീഡം 50 ചെയർമാൻ റസൽ സബർമതി, വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ എന്നിവർ പറഞ്ഞു.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി