ഹുസൈൻ

 
Local

കാർഷികോപകരണങ്ങൾ മോഷ്ടിക്കാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ടൂൾസ് സൂക്ഷിക്കുന്ന ഗോഡൗണിലാണ് മോഷണ ശ്രമം നടത്തിയത്

Local Desk

കോതമംഗലം: കാർഷികോപകരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം നൗഗോൺ ഖുട്ട്കുട്ടിയ റാക്കി ബുൾ ഹുസൈൻ (28) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

മലയിൻകീഴ് ഭാഗത്ത് പൈനാപ്പിൾ കൃഷിക്കും മറ്റുമായി ഉപയോഗിക്കുന്ന ടൂൾസ് സൂക്ഷിക്കുന്ന ഗോഡൗണിലാണ് മോഷണ ശ്രമം നടത്തിയത്. എസ് ഐ എസ്. കണ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

"വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കൈയിലെ കോടാലിയായി, വഴിതെറ്റിപ്പോയവർ തിരിച്ചുവരണം": പിണറായി വിജയൻ

വേളാങ്കണ്ണി കൊടിയേറ്റിനിടെ ഹീലിയം ബലൂൺ പൊട്ടിത്തെറിച്ചു, രണ്ടുപേർക്ക് പരുക്ക്

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

450 പുലികളുടെ വിളയാട്ട്, തൃശൂരിനെ ആവേശത്തിലാക്കി പുലികളി

വില 10 കോടി, 12 കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ; സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട