representative image 
Local

കൊച്ചിയിൽ സൈക്കിൾ ഹാൻ‌ഡിലിൽ കേബിള്‍ കുരുങ്ങി വിദ്യാർഥിയുടെ കൈവിരൽ അറ്റു

കേബിൾ കുരങ്ങി കൈവിരൽ അറ്റ് തൂങ്ങുകയും പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കുകയും ആയിരുന്നു

കൊച്ചി: എറണാകുളം കറുകപ്പള്ളിയിൽ സൈക്കിൾ ഹാൻഡിൽ കേബിൾ കുരുങ്ങി വിദ്യാർഥിക്ക് പരുക്ക്. കറുകപ്പള്ളി സ്വദേശി അബ്ദുൾ ഹനാസിനാണ് (17) പരുക്കേറ്റത്.

കേബിൾ കുരങ്ങി കൈവിരൽ അറ്റ് തൂങ്ങുകയും പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കുകയും ആയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കുറുകപ്പള്ളി ജംഗ്ഷനിൽ ആയിരുന്നു അപകടം.

ഹെഡിനെ പിന്തള്ളി; ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി യുവ ഇന്ത‍്യൻ താരം

സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും

21 കാരനെ വാഹനമിടിപ്പിച്ച് കൊന്നു; നടി നന്ദിനി കശ്യപ് അറസ്റ്റിൽ

തൃശൂർ റെയിൽവേ പൊലീസെടുത്ത മനുഷ്യക്കടത്ത് കേസ് നിലനിൽക്കില്ല; മനുഷ്യക്കടത്ത് കേസിൽ കന്യാസ്ത്രീകൾക്ക് ആശ്വാസ വിധി

ഇന്ത്യയിലെ അല്‍-ഖ്വയ്‌ദയുടെ മുഖ്യ ആസൂത്രക ബംഗളൂരുവിൽ പിടിയിൽ