തീ നിയന്ത്രണ വിധേയമായ ശേഷമുള്ള ദൃശ്യം 
Local

പാലക്കാട് മരമില്ലിൽ വൻതീപിടിത്തം; വാഹനങ്ങൾ കത്തി നശിച്ചു

ഷൊർണൂർ, പെരുന്തൽമണ്ണ, പട്ടാമ്പി, കൊങ്ങാട് യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളെത്തി രാവിലെ 6 മണിയോടെയാണ് തീ അണച്ചത്

പാലക്കാട്: ചെർപ്പുളശേരിക്കടുത്ത് നെല്ലായയിൽ മരമില്ലിൽ വൻതീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയാണ് തിപിടുത്തമുണ്ടായത്. വല്ലപ്പുഴ സ്വദേശി യുടെ ഉടമസ്തതയിലുള്ള മില്ലിനാണ് തീപിടിച്ചത്. ആളപായം ഉണ്ടായിട്ടില്ല.

ഷൊർണൂർ, പെരുന്തൽമണ്ണ, പട്ടാമ്പി, കൊങ്ങാട് യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളെത്തി രാവിലെ 6 മണിയോടെയാണ് തീ അണച്ചത്. രണ്ട് വാഹനങ്ങളും കത്തിനശിച്ചു.

മൂന്നാം ടെസ്റ്റിൽ നിലയുറപ്പിച്ച് ജാമി സ്മിത്തും കാർസും; ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

വിദ്യാർഥികൾക്ക് സൈക്കിളും സ്കൂട്ടറും സൗജന്യമായി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ