കൊംബ്രേരിയ തിരുനാളിനു കൊടിയേറി 
Local

കൊംബ്രേരിയ തിരുനാളിനു കൊടിയേറി

ചേർത്തല: ചരിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ കൊoബ്രേരിയ തിരുനാളിന് വികാരി വെരി. റവ. ഡോ.പീറ്റർ കണ്ണമ്പുഴ കൊടി ആശീർവദിക്കുന്നു. പ്രസുദേന്തി ഔസേഫ് തോമസ് ആലുംചുവട്ടിൽ, അസി. പ്രീസ്റ്റ് റവ.ഫാ. ജോസഫ് മാക്കോതക്കാട്ട്, അസി.വികാരി റവ.ഫാ.അമൽ പെരിയപ്പാടൻ, റവ. ഫാ. ജോസ് ഒഴലക്കാട്ട് എന്നിവർ സമീപം.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ