Representative Image 
Local

ചങ്ങനാശേരി എസി കനാലിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ജെസിബി ഉപയോഗിച്ച് കനാലിലെ പോള നീക്കം ചെയ്യുന്ന ജോലികൾ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്

കോട്ടയം: ചങ്ങനാശേരി എസി കനാലിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി- ആലപ്പുഴ റോഡിൽ‌ പാറക്കൽ കലുങ്ക് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.

ജെസിബി ഉപയോഗിച്ച് കനാലിലെ പോള നീക്കം ചെയ്യുന്ന ജോലികൾ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആരുടേതാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം