ചാലക്കുടി: അതിരപ്പിള്ളി അടിച്ചിലിതൊട്ടി ഉന്നതിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. തമ്പാന്‍റെ മകൻ സെബാസ്റ്റ്യനാണ് മരിച്ചത്. 20 വയസായിരുന്നു.ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെ സംഭവം. മൃതദേഹം ചാലക്കുടി താലൂക്കാശുപത്രി മോർച്ചറിയിൽ.