ആറാട്ടിനിടെ ആന ഇടഞ്ഞു; പൂജാരി ചാടി രക്ഷപെട്ടു | Video
Local
ആറാട്ടിനിടെ ആന ഇടഞ്ഞു; പൂജാരി ചാടി രക്ഷപെട്ടു | Video
ഇരിങ്ങാലക്കുട എടതിരിഞ്ഞി പോത്താനി ശിവക്ഷേത്രത്തിലെ ആറാട്ടിനിടെ, തടത്താവിള ശിവ എന്ന ആന ഇടഞ്ഞു. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി കെട്ടിടത്തിനു മേലേക്ക് ചാടി രക്ഷപെട്ടു. എലിഫന്‍റ് സ്ക്വാഡ് ആനയെ തളച്ചു.