പ്രതീകാത്മക ചിത്രം 
Local

അമ്പലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

സുദേവിന്‍റെ ഭാര്യ വിനീത ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്

Namitha Mohanan

ആലപ്പുഴ: അമ്പലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. പുറക്കാട് പുന്തലകളത്തിൽ പറമ്പിൽ സുദേവ് (42) മകൻ ആതിദേവ് (12) എന്നിവരാണ് മരിച്ചത്.

സുദേവിന്‍റെ ഭാര്യ വിനീത ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. ദേശീയ പാതയിൽ പുറക്കാടിന് സമീപം ഇന്നു രാവിലെ 6.30 ന് ആയിരുന്നു അപകടം.

കളിക്കളത്തിന് വിട, ബൊപ്പണ്ണ വിരമിച്ചു; പ്രഖ്യാപനം 45ാം വയസിൽ

താമരശേരി ബിഷപ്പിന് വധഭീഷണി

"ഖാർഗെ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണം"; വിമർശനവുമായി ആർഎസ്എസ്

''സ്വയം പ്രഖ്യാപിത പണ്ഢിതർക്ക് തെളിവ് വേണമത്രേ, ഈ എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിവിടണം'': ബെന്യാമിൻ

ആരോഗ‍്യനില തൃപ്തികരം; ശ്രേയസ് അയ്യർ ആശുപത്രി വിട്ടു