Local

ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പൻ കണ്ണൻ ചരിഞ്ഞു

തൃശൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ കണ്ണൻ ചരിഞ്ഞു. 80 വയസിനോട് അടുത്ത് ആനയ്ക്ക് പ്രായമുണ്ടായിരുന്നു. വിവിധ രോഗങ്ങൾ മൂലം മൂന്ന് മാസത്തോളമായി ആന ചികിത്സയിലായിരുന്നു.

ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആനയോട്ട മത്സരത്തിൽ ഒൻപത് തവണ ജേതാവായിട്ടുണ്ട്. കണ്ണന്റെ വിയോഗത്തോടെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 39 ആയി ചുരുങ്ങി. ആനയുടെ സംസ്കാരം നാളെ നടക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു