പ്രദേശത്ത് അവശനിലയിൽ കണ്ടെത്തിയ കടുവ 
Local

പത്തനംതിട്ടയിൽ അവശനിലയിൽ കണ്ടെത്തിയ കടുവ ചത്തു

ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത വിധം അവശനായിരുന്നു

പത്തനംതിട്ട: കട്ടച്ചിറയിൽ അവശനിലയിൽ കണ്ടെത്തിയ കടുവയെ ചത്തു. കാലിൽ പഴക്കമുള്ള വ്രണവും തലയ്ക്കും ചെവിക്കും മുറിവുമേറ്റ നിലയിൽ റോഡരികിലാണ് കടുവയെ കണ്ടെത്തിയത്.

ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത വിധം അവശനായിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യാഗസ്ഥർ പറഞ്ഞത്.

കാട്ടാനയുടെ ആക്രമണത്തിലാവാം കടുവയ്ക്ക് പരിക്കേറ്റതാകാം എന്നാണ് നിഗമനം. രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ അവശ നിലയിൽ കുറ്റിക്കാട്ടിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് വനംപാലകരെ വിവരമറിയിക്കുകയായിരുന്നു.ഇന്ന് രാവിലെ കാട്ടാനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

മുൻമന്ത്രി പി.പി. തങ്കച്ചൻ അന്തരിച്ചു

കുൽമാൻ ഗിസിങ് നേപ്പാളിലെ ഇടക്കാല പ്രധാന മന്ത്രിയായേക്കും

"മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു''; രാജീവ് ചന്ദ്രശേഖർ

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി; ഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്ന് നിർദേശം

ഇടിമിന്നലിന് സാധ്യത, അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട മഴ