മുഹമ്മദ് സാലിഹ്

 
Local

കാസർഗോഡ് ഒന്നര വയസുകാരൻ‌ കിണറ്റിൽ വീണു മരിച്ചു

എരിയാലിലെ ഇക്ബാലിന്‍റെയും നുസൈബയുടെയും മകൻ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്

Namitha Mohanan

കാസർഗോഡ്: ഒന്നര വയസുകാരൻ‌ കിണറ്റിൽ വീണു മരിച്ചു. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. എരിയാലിലെ ഇക്ബാലിന്‍റെയും നുസൈബയുടെയും മകൻ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്.

രാവിലെ 10.15 ഓടെയായിരുന്നു സംഭവം. മരണത്തിൽ കാസർ‌ഗോഡ് ടൗൺ പൊലാസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശബരിമലയിൽ 332.77 കോടിയുടെ റെക്കോർഡ് വരുമാനം

ഇ‌നിയും വേട്ട‌‌യാടിയാല്‍ ജീവ‌‌നൊടുക്കും: മാധ്യ‌‌മ‌‌ങ്ങ‌‌ള്‍ക്കു മുന്നില്‍ പൊട്ടിക്ക‌‌ര‌‌ഞ്ഞ് ഡി. മ‌‌ണി

പുഷ്പ 2 ആൾക്കൂട്ട ദുരന്തം; അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം

ദൃശ്യം 3 ൽ നിന്ന് പിന്മാറി; അക്ഷയ് ഖന്നയ്ക്കെതിരേ നിയമനടപടിക്ക് നിർമാതാവ്

"കോൺഗ്രസേ... ഉരുളലല്ല, വേണ്ടത് മറുപടിയാണ്!''; നേതാക്കൾക്ക് ആർജവമുണ്ടെങ്കിൽ പ്രതികരിക്കണമെന്ന് ശിവൻകുട്ടി