വേണുഗോപാൽ
പാലക്കാട്: തൃത്താല കൂറ്റനാട് സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വേണുഗോപാലാണ് (58) എന്നയാളാണ് മരിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.