പുത്തൂർപ്പിള്ളി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

 
Local

പുത്തൂർപ്പിള്ളി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

ജനുവരി 29ന് (വ്യാഴാഴ്‌ച) ആറാട്ടോടെ ഉത്സവം സമാപിക്കും.

Local Desk

അങ്കമാലി: മഞ്ഞപ്ര പുത്തൂർപ്പിള്ളി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി.ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പിള്ളി നാരായണൻ നമ്പൂതിരിപ്പാടിന്‍റെ  മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റോടെയാണ് തുടക്കം.

ഗജവീരന്മാർ, പഞ്ചവാദ്യം, മേളം, പ്രഭാഷണം, ബാലെ, നാടകം, കരോക്കെ ഗാനമേള, നൃത്തനൃത്ത്യങ്ങൾ, കൈകൊട്ടിക്കളി, തിരുവാതിരകളി, നാട്ടരങ്ങ് തുടങ്ങി വിവിധ കലാപരിപാടികളാണ് ഉത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ജനുവരി 29ന് (വ്യാഴാഴ്‌ച) ആറാട്ടോടെ ഉത്സവം സമാപിക്കും. എല്ലാ ദിവസവും അന്നദാനവും ഒരുക്കിയിട്ടുണ്ട്.

ധനസഹായവും ഗ്രൂപ്പ് ഇൻഷുറൻസും: ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസം ഈ ബജറ്റ്

കൊളംബിയയിൽ വിമാനം തകർന്നു വീണു; 15 പേർക്ക് ദാരുണാന്ത്യം

"മതമല്ല, മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം'': നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബജറ്റ്

ഇത് ന്യൂ നോർമൽ കേരളം; ബജറ്റ് അവതരണം തുടങ്ങി

ആദ്യ ബജറ്റ് സമ്മേളനം; ജയിൽ മേചിതനായിട്ടും സഭയിലെത്താതെ രാഹുൽ മാങ്കൂട്ടത്തിൽ