Representative Images 
Local

നാലുമാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ചു; കാസര്‍ഗോഡ് വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വിവേക് ഷെട്ടിക്ക് നാലു മാസം മുമ്പ് കേരള ലോട്ടറിയുടെ 70 ലക്ഷം രൂപ സമ്മാനം അടിച്ചിരുന്നു

Namitha Mohanan

കാസര്‍ഗോഡ്: കാസര്‍ഗോഡ് നെല്ലിക്കുന്നില്‍ വ്യാപാരിയെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംപണ്ണ ഷെട്ടി - ഭവാനി ദമ്പതികളുടെ മകന്‍ വിവേക് ഷെട്ടിയാണ് (37) മരിച്ചത്.

വിവേക് ഷെട്ടിക്ക് നാലു മാസം മുമ്പ് കേരള ലോട്ടറിയുടെ 70 ലക്ഷം രൂപ സമ്മാനം അടിച്ചിരുന്നു. ഇയാള്‍ക്ക് സാമ്പത്തിക പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം മരണത്തിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?