സമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ കണ്ട ഇരിങ്ങാലക്കുട പൊലീസ് സ്വമേധയാ കേസെടുത്തു. ബസ് ഡ്രൈവറായ മൂർക്കനാട് സ്വദേശി കുറുപ്പത്തു വീട്ടിൽ രാധാകൃഷ്ണനെതിരേ കേസ് എടുക്കുകയും, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾക്ക് മോട്ടോർ വെഹിക്കൾസ് ഡിപ്പാർട്ട്മെന്‍റിനു കൈമാറുകയും ചെയ്തു.