കൽപ്പറ്റയിലും തിരുവല്ലയിലും അക്കൗണ്ട് തുറന്ന് എൻഡിഎ

 

file image

Local

കൽപ്പറ്റയിലും തിരുവല്ലയിലും അക്കൗണ്ട് തുറന്ന് എൻഡിഎ

തിരുവല്ല പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ബിജെപി ജയിച്ചത്

Namitha Mohanan

കൽപ്പറ്റ: വയനാട്ടിലെ കൽപ്പറ്റയിലും തിരുവല്ലയിലും അക്കൗണ്ട് തുറന്ന് ബിജെപി. കൽപ്പറ്റ നഗരസഭയിൽ പുളിയാർ മല വാർഡിലാണ് ബിജെപി വിജയിച്ചത്. എം.വി. ശ്രേയാസ്കുമാറിന്‍റെ വാർഡിലാണ് ബിജെപി മുന്നേറ്റം.

തിരുവല്ല പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ബിജെപി ജയിച്ചത്. കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ച സീറ്റാണ് ബിജെപി പിടിച്ചെടുത്ത്. ഗ്രാമപഞ്ചായത്തിൽ 90 ഇടങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.

തകർന്നടിഞ്ഞ് ഇന്ത്യ; സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയ്ക്ക് വൻ വിജയം

മോസ്കോയിൽ ഡ്രോൺ ആക്രമണം; നാല് വിമാനത്താവളങ്ങളും അടച്ചു, 11 ഡ്രോണുകൾ തകർത്തു

ഹോം ഗ്രൗണ്ടിലും രക്ഷയില്ല; ബ്ലാസ്റ്റേഴ്സിന് രണ്ടാം തോൽവി

ട്രംപിന്‍റെ റിസോർട്ടിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വധിച്ചു

പഫ്സ് കഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു