മഞ്ചേശ്വരത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

 

file image

Local

മഞ്ചേശ്വരത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

മരണകാരണം എന്തെന്ന് വ‍്യക്തമല്ല

Aswin AM

കാസർഗോഡ്: എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മധുസൂദനനെയാണ് (50) പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണകാരണം എന്തെന്ന് വ‍്യക്തമല്ല. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി വരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

വിൻഡീസിനെ പിടിച്ചുകെട്ടി കുൽദീപ്; 248 റൺസിന് പുറത്ത്

പാക്കിസ്ഥാൻ അതിർത്തിയിൽ താലിബാൻ ആക്രമണം; 15 പാക് സൈനികർ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ ഇമാമിന്‍റെ ഭാര്യയും മക്കളും മരിച്ച നിലയിൽ

ഷാഫിക്കെതിരായ പൊലീസ് അതിക്രമത്തിൽ നടപടി വേണം; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതം; ഓസ്കർ ജേതാവ് ഡയാൻ കീറ്റൺ അന്തരിച്ചു