അർജന്‍റീനയുടെ മത്സരം കാണാനായില്ല; കെഎസ്ഇബി ഓഫിസ് അടിച്ചു തകർത്ത് യുവാക്കൾ

 
Local

അർജന്‍റീനയുടെ മത്സരത്തിനിടെ പവർകട്ട്; കെഎസ്ഇബി ഓഫിസ് അടിച്ചു തകർത്ത് യുവാക്കൾ

താത്കാലിക ജീവനക്കാരന് പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

MV Desk

തൃശൂർ: അർജന്‍റീന- ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിനിടെ പവർ കട്ട് ഉണ്ടായതിനെത്തുടർന്ന് കെഎസ്ഇബി ഓഫിസ് അടിച്ചു തകർത്ത് യുവാക്കൾ. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. തൃശൂർ കെഎസ്ഇബി സെക്ഷൻ ഓഫിസിലാണ് അതിക്രമം നടന്നത്. ഓഫിസിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറും ഉൾപ്പെടെയുള്ള വസ്തുക്കൾ സംഘം അടിച്ചു തകർത്തു.

സബ് എൻജിനീയർമാർക്കും ലെൻമാനും നേരെയും കൈയേറ്റമുണ്ടായി. താത്കാലിക ജീവനക്കാരന് പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും