Local

ഗർഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു

മലപ്പുറം എടപ്പാൾ ആശുപത്രിയിൽ ചികിത്സക്കിടെയാണ് യുവതി മരണപ്പെട്ടത്

ajeena pa

കോഴിക്കോട്: ഗർഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയൽ കൃഷ്ണപുരിയിൽ അഭിനന്ദിന്‍റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. മലപ്പുറം എടപ്പാൾ ആശുപത്രിയിൽ ചികിത്സക്കിടെയാണ് യുവതി മരണപ്പെട്ടത്.

പ്രസവത്തോട് അനുബന്ധിച്ച് ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലാണ് സ്വാതി നിന്നിരുന്നത്. സംസ്കാരം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പിൽ നടക്കും.

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത

എൽദോസ് കുന്നപ്പിള്ളി പ്രതിയായ ബലാത്സംഗക്കേസ്; പരാതിക്കാരി മൊഴി മാറ്റി

വയറ്റിൽ കത്രിക; ഹർഷിനയ്ക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പു നൽകി ആരോഗ്യമന്ത്രി

നശിക്കുന്ന കാർഷിക മേഖലയും സർക്കാർ തൊഴിലിനായി മാത്രം പരിശീലിക്കുന്ന ചെറുപ്പക്കാരും! മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ