ചാത്തമറ്റത്ത് ശക്തമായ കാറ്റില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു 
Local

ചാത്തമറ്റത്ത് ശക്തമായ കാറ്റില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു

ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മ ഈ സമയം കല്ലൂര്‍ക്കാട്ടുള്ള മകളുടെ വീട്ടില്‍ പോയിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി

കോതമംഗലം: ശക്തമായി പെയ്ത മഴയോടൊപ്പമുണ്ടായ കാറ്റില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. ചാത്തമറ്റം കമ്പിക്കവലക്കു സമീപം പാറയ്ക്കല്‍ തങ്കമ്മയുടെ ഓട് മേഞ്ഞ വീടാണ് തകര്‍ന്നത്.

ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മ ഈ സമയം കല്ലൂര്‍ക്കാട്ടുള്ള മകളുടെ വീട്ടില്‍ പോയിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. കടവൂര്‍ വില്ലേജ് ഓഫീസറും, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നഷ്ടം തിട്ടപ്പെടുത്തി.

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല: മന്ത്രി വി. ശിവന്‍കുട്ടി

കാല് കഴുകിപ്പിക്കൽ നീചമായ നടപടി: മന്ത്രി വി. ശിവൻകുട്ടി

കീം: ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ