ശ്രീ ധർമ്മ ശാസ്താ സേവാ സമിതിയുടെ വാർഷിക യോഗം ഓഗസ്റ്റ് 11ന് 
Local

ശ്രീ ധർമ്മ ശാസ്താ സേവാ സമിതിയുടെ വാർഷിക യോഗം ഓഗസ്റ്റ് 11ന്

ഗണേഷ് മന്ദിർ ഹാളിൽ രാവിലെ 11.30 ന് പൊതുയോഗം ആരംഭിക്കും.

നീതു ചന്ദ്രൻ

ന്യൂഡൽഹി: മയുർ വിഹാർ ഫേസ് ടു ആസ്പദ മാക്കി പ്രവർത്തിക്കുന്ന ശ്രീ ധർമ്മ ശാസ്താ സേവാ സമിതിയുടെ 36 മത് വാർഷിക യോഗം ഓഗസ്റ്റ്11 ന് (ഞായറാഴ്ച) നടക്കും. പോക്കറ്റ് എ യിൽ ഗണേഷ് മന്ദിർ ഹാളിൽ രാവിലെ 11.30 ന് പൊതുയോഗം ആരംഭിക്കും.

പ്രസിഡന്‍റ് സി.എ.നായരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി യു.ആർ. സിരീഷ് പ്രവർത്തന റിപ്പോർട്ടും ഖജാൻജി കെ ഗോപാലൻ കുട്ടി ഒരു കൊല്ലത്തെ വരവ് ചിലവുകണക്കുകളും അവതരിപ്പിക്കും. തുടർന്ന് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും.

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

തമിഴ്നാട് സർക്കാർ വിദ്യാർഥി ഹോസ്റ്റലുകളിൽ ബീഫ് ഉൾപ്പെടുത്താനുള്ള നിർദേശം വിവാദത്തിൽ

2027-28 ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും; പ്രീ-ബജറ്റ് ചർച്ച ഒക്റ്റോബർ 12 മുതൽ

കൈക്കൂലി കേസിൽ പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം; എസ്ഐടി രൂപീകരിച്ചു