Police പ്രതീകാത്മക ചിത്രം
Local

കോഴിക്കോട് ഉപജില്ലാ കലോത്സവത്തിനിടെ സംഘർഷം

നന്മമണ്ട എച്ച് എസ്എസിലാണ് സംഘർഷം നടന്നത്

MV Desk

കോഴിക്കോട്: ബാലുശേരിയിൽ ഉപജില്ലാ കലോത്സവത്തിനിടെ സംഘർഷം. 20 വിദ്യാർഥികളെ മർദിച്ചെന്ന് പരാതി.

ഇന്നലെ വൈകിട്ട് നന്മമണ്ട എച്ച് എസ്എസിലാണ് സംഘർഷം നടന്നത്. മർദനമേറ്റ പൂനുർ ജിഎച്ച്എസ്എസിലെ വിദ്യാർഥികളെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് അധ്യാപകരാണ് പൊലീസിൽ പരാതി നൽകിയത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി