സിനാന്‍

 
Local

ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ആലുവ ഹോളി ഗോസ്റ്റ് കോൺവെന്‍റിലെ വിദ്യാർഥിയാണ്.

Megha Ramesh Chandran

കൊച്ചി: ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ആലുവ ഹോളി ഗോസ്റ്റ് കോൺവെന്‍റിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ സിനാനാണ് മരിച്ചത്. ഉണങ്ങി നിന്നിരുന്ന തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കുന്നതിനിടെയാണ് തെങ്ങ് സിനാന്‍റെ ദേഹത്ത് വീണത്.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. വയലക്കാട് വീട്ടിൽ സുധിറിന്‍റെയും സബിയയുടെയും മകനാണ്.

മുഖം കൊടുക്കാതെ വിജയ്; ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ടിവികെ നേതാക്കൾ

സംസ്ഥാനവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു; രണ്ട് വിദ്യാർഥികൾ മരിച്ചു

സഞ്ജുവിന് ലൈഫ് | ഏഷ്യ കപ്പ് Live Updates

യുവതി ഭർതൃസഹോദരിക്കൊപ്പം ഒളിച്ചോടി; പരാതി നൽകി ഭർത്താവ്