suicide
suicide  
Local

ജപ്തി ഭീഷണി; പത്തനംതിട്ടയിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. ബാങ്ക് വീട് ജപ്തി ചെയ്യാനിരിക്കെയാണ് നെല്ലിമുകൾ സ്വദേശി യശോദരൻ സ്വയം കുത്തി മരിച്ചത്. അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത തുക തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ മാസം 25 ആയിരുന്നു ജപ്തി ചെയ്യാനിരുന്നത്. 23ന് വീട്ടിൽ ആരുമില്ലാത്ത സമയം യശോധരൻ സ്വയം കുത്തുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.

സ്വർണവിലയിൽ ഇടിവ് ; ഇന്നത്തെ നിരക്കറിയാം

ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കെപിസിസി പ്രസിഡന്‍റായി കെ. സുധാകരൻ ഇന്ന് ചുമതലയേൽക്കും

എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർ

കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത; യെലോ അലർട്ട്