സ്‌കൂൾ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് 32 കുട്ടികള്‍ക്ക് പരുക്ക്

 
Local

തിരുവനന്തപുരത്ത് സ്‌കൂൾ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 32 കുട്ടികള്‍ക്ക് പരുക്ക്

അപകടത്തിൽ ആരുടേയും പരുക്ക് ഗുരുതരമല്ല.

Ardra Gopakumar

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂൾ കുട്ടികളുമായി പോയ വാഹനം അപകടത്തിൽപെട്ടു. അപകടത്തിൽ വാനിലുണ്ടായിരുന്ന 32 കുട്ടികള്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലയോടെയായിരുന്നു അപകടം. സ്‌കൂൾ കുട്ടികളുമായി എത്തിയ വാൻ വട്ടിയൂര്‍ക്കാവ് മലമുകളിൽ നിന്നും താഴ്ചയിലേക്ക് വീഴുകയായിരുന്നു. സെന്‍റ് സാന്താസ് സ്‌കൂളിലേക്ക് വന്ന വാഹനമാണ് താഴ്ചയിലേക്ക് വീണത്. അപകടത്തിൽ ആരുടേയും പരുക്ക് ഗുരുതരമല്ല. ഭാഗ്യംകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല