tree fell across the road in blavana 
Local

കോതമംഗലം ബ്ലാവനയില്‍ റോഡിന് കുറുകെ മരം വീണു

സമാനരീതിയില്‍ ഏതുസമയത്തും കടപുഴകിവീഴാവുന്ന വിധത്തില്‍ നിരവധി മരങ്ങള്‍ ഈ ഭാഗത്തുണ്ട്

Namitha Mohanan

കോതമംഗലം: പൂയംകുട്ടി ബ്ലാവനയില്‍ റോഡിന് കുറുകെ മരം വീണു.വൈദ്യുതി ലൈനും പോസ്റ്റുകളും തകര്‍ത്താണ് മരം വീണത്.വാഹനഗതാഗതവും തടസ്സപ്പെട്ടിരുന്നു.നാട്ടുകാരും വനപാലകരും ചേര്‍ന്ന് മരം മുറിച്ചുനീക്കി.

സമാനരീതിയില്‍ ഏതുസമയത്തും കടപുഴകിവീഴാവുന്ന വിധത്തില്‍ നിരവധി മരങ്ങള്‍ ഈ ഭാഗത്തുണ്ട്.മുറിച്ചുമാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം സന്ദർശിച്ച് മഹാരാഷ്ട്ര, ​ഗോവ മാധ്യമസംഘം; ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

തമിഴ്നാട് സർക്കാർ വിദ്യാർഥി ഹോസ്റ്റലുകളിൽ ബീഫ് ഉൾപ്പെടുത്താനുള്ള നിർദേശം വിവാദത്തിൽ