ഇടുക്കിയിൽ അക്കൗണ്ട് തുറന്ന് ട്വന്‍റി 20

 
Local

ഇടുക്കിയിൽ അക്കൗണ്ട് തുറന്ന് ട്വന്‍റി 20

കിഴക്കമ്പലത്തും ട്വന്‍റി 20 ലീഡ് ഉയർത്തി

Namitha Mohanan

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ അക്കൗണ്ട് തുറന്ന് ട്വന്‍റി 20. മണക്കാട് പഞ്ചായത്ത് ഒന്നാം വാർഡിൽ വിജയം. മാങ്ങാ ചിഹ്നത്തിൽ മത്സരിച്ച ജെസ്സി ജോണിയാണ് വിജയിച്ചത്.

കിഴക്കമ്പലത്ത് ട്വന്‍റി 20 ലീഡ് ഉയർത്തി. 17 വാർഡുകളിൽ ട്വന്‍റി 20 ലീഡ് ചെയ്യുന്നു. അതേസമയം, സംസ്ഥാനത്തുടനീളം ട്വന്‍റി 20 ക്ക് ക്ഷീണമാണ്. പ്രതീക്ഷിച്ച പല സീറ്റുകളും ട്വന്‍റി 20 ക്ക് നഷ്ടമായി.

ബംഗ്ലാദേശിലെ വിസ സേവനങ്ങൾ ഇന്ത്യ പുനഃസ്ഥാപിക്കും

വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; നേതൃത്വത്തെ അറിയിച്ചെന്ന് എംഎൽഎ കെ. ബാബു

പൂവാറിലെ പൊലീസുകാർക്ക് വയർലെസ് വഴി അടിയന്തര സ്ഥലം മാറ്റം

"ആറ്റുകാല്‍ അമ്മയ്ക്കെന്തിനാണ് ഫ്ലക്സ്?"; ബോർഡുകൾ മാറ്റണമെന്ന് ഹൈക്കോടതി