രാഹുല്‍ വിജയന്‍ (26)

 
Local

വീണ്ടും ഷോക്കേറ്റ് മരണം; വിഴിഞ്ഞം ക്ഷേത്രം ജീവനക്കാരന്‍ മരിച്ചു

6 വര്‍ഷമായി ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനാണ് മരിച്ച രാഹുൽ.

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നെയ്യാറ്റിന്‍കര ഡാലുമുഖം സ്വദേശി രാഹുല്‍ വിജയനാണ് (26) മരിച്ചത്. ക്ഷേത്ര പരിസരം പ്രഷർ ഗൺ ഉപയോഗിച്ച് ശുചിയാക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പിന്നാലെ രാഹുലിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 6 വര്‍ഷമായി ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനാണ് മരിച്ച രാഹുൽ.

ഇന്ത്യയ്ക്കു മേല്‍ ഇനിയും തീരുവ ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്

ബിഹാറിൽ യാത്രയ്ക്കൊരുങ്ങി രാഹുൽ; വാർത്താ സമ്മേളനം വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പു കമ്മിഷൻ

ശുഭാംശു ശുക്ല ഞായറാഴ്ച ഇന്ത്യയിലെത്തും

പരക്കെ മഴ; മൂന്നാറിൽ രാത്രിയാത്രാ നിരോധനം

ഓഗസ്റ്റ് 26 മുതൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം