Local

ദേശീയ പാതയിൽ ചിന്നം വിളിച്ച് കാട്ടാന; സ്കൂട്ടർ ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു

കൊച്ചി - ധനുഷ്കോടി ദേശീയപാത നേര്യമംഗലത്തിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

നീതു ചന്ദ്രൻ

കോതമംഗലം: നേര്യമംഗലം അഞ്ചാം മൈലിൽ സ്കൂട്ടർ യാത്രികനെ ആക്രമിച്ച് കാട്ടാന. കൊച്ചി - ധനുഷ്കോടി ദേശീയപാത നേര്യമംഗലത്തിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റോഡിൽ ചിന്നം വിളിച്ച് നിന്ന കാട്ടാനക്ക് മുന്നിൽ പെട്ട യുവാവ് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷ് മേയർ സ്ഥാനാർഥി; ആർ. ശ്രീലേഖയ്ക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി സൂചന

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഒഡീശയിൽ ഉന്നത മാവോയിസ്റ്റ് നേതാവ് അടക്കമുള്ളവർ കൊല്ലപ്പെട്ടു

വാളയാർ ആൾക്കൂട്ട കൊല; ഒരാൾ കൂടി അറസ്റ്റിൽ

ക്രൈസ്തവർക്കെതിരായ ആക്രമണം; ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണക്കൊള്ള കേസ് ; കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല