വനജ

 
Local

കൊച്ചിയിൽ 70 കാരിയെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പോണേക്കര സ്വദേശിനിയും റിട്ടയേർഡ് അധ‍്യാപികയുമായ വനജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Aswin AM

കൊച്ചി: 70 കാരിയെ വീടിനുള്ളിൽ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോണേക്കര സ്വദേശിനിയും റിട്ടയേർഡ് അധ‍്യാപികയുമായ വനജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്താകെ മുറിവുകളും രക്തം വാർന്ന നിലയിലുമായിരുന്നു മൃതദേഹം.

മൃതദേഹത്തിനരികിൽ നിന്ന് ഒരു കത്തി കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി കുടുംബാംഗങ്ങളാണ് മൃതദേഹം കണ്ടത്. എളമക്കര പൊലീസ് സംഭവസ്ഥലത്തെത്തുകയും പരിശോധന ആരംഭിക്കുകയും ചെയ്തു.

'മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം'; അനുശോചനമറിയിച്ച് മുഖ‍്യമന്ത്രി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവർദ്ധൻ

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം; 7 പേരെ അറസ്റ്റു ചെയ്തായി മുഹമ്മദ് യൂനുസ്

രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് ക‍യറി; 8 ആനകൾ ചരിഞ്ഞു, ട്രെയിൻ പാളം തെറ്റി

ചാലക്കുടിയിൽ രാത്രി പെൺകുട്ടികൾക്ക് കെഎസ്ആർടിസി ബസ് നിർത്തി നൽകിയില്ലെന്ന് പരാതി