Local

താമരശേരിയിൽ യുവാവ് വീടിനകത്തു തൂങ്ങിമരിച്ച നിലയിൽ

ആത്മഹത്യയുടെ കാരണം വ്യക്തമല്ല

MV Desk

താമരശേരി: കോഴിക്കോട് താമരശേരി ചുങ്കത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കം പനയുള്ള കുന്നുമ്മലിൽ വാടകയ്ക്കു താമസിക്കുന്ന നരിക്കുനി തേലമ്പാട്ട കുന്നുമ്മൽ ബാലന്‍റെ മകൻ ഷിബിൻ ലാലിനെയാണ് (26) വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം താമരശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി