എന്‍ഡിഎ കേഡറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു

 

file image

Mumbai

എന്‍ഡിഎ കേഡറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം

Mumbai Correspondent

മുംബൈ: പുണെയിലെ ദേശീയ പ്രതിരോധ അക്കാഡമിയുടെ ഹോസ്റ്റല്‍ മുറിയില്‍ എന്‍ഡിഎ കേഡറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ലക്‌നൗ സ്വദേശിയായ ഒന്നാംവര്‍ഷ കേഡറ്റ് അന്ത്രിക്ഷ് കുമാര്‍ സിങ്ങിനെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ട്രെയിനിങ് അക്കാഡമിയിലെ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താനാണ് അന്വേഷണം നടത്തുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യത

ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായിരുന്നു, അതിന് ഇന്ദിര ഗാന്ധിക്ക് സ്വന്തം ജീവൻ വിലനൽകേണ്ടി വന്നു: പി. ചിദംബരം

നട്ടു വളർത്തിയ ആൽമരം ആരുമറിയാതെ വെട്ടിമാറ്റി; പൊട്ടിക്കരഞ്ഞ് 90കാരി, 2 പേർ അറസ്റ്റിൽ|Video

4 അർധസെഞ്ചുറികൾ, ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ പാക്കിസ്ഥാന് മികച്ച തുടക്കം; ഫോം കണ്ടെത്താനാവാതെ ബാബർ

''ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നെന്ന ഇന്ത്യയുടെ പ്രചരണം വ്യാജം''; മുഹമ്മദ് യൂനുസ്