.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

മന്ദിരസമിതി നല്ലസൊപ്പാര വാര്‍ഷികം ഞായറാഴ്ച

 
Mumbai

മന്ദിരസമിതി നല്ലസൊപ്പാര വാര്‍ഷികം ഞായറാഴ്ച

രാവിലെ 8.30 ന് ഗുരുസെന്‍ററില്‍

Mumbai Correspondent

നല്ലസൊപ്പാര: ശ്രീനാരായണ മന്ദിരസമിതി നല്ലസൊപ്പാര ഗുരുസെന്‍ററിലെ പ്രതിഷ്ഠാ വാര്‍ഷികവും കുടുംബ സംഗമവും 30 ന് ഞായറാഴ്ച നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി രവീന്ദ്രനാഥ് അറിയിച്ചു.

രാവിലെ 8.30 ന് ഗുരുസെന്‍ററില്‍ നടക്കുന്ന ഗുരുപൂജയ്ക്കും സമൂഹപ്രാര്‍ത്ഥനയ്ക്കും ശേഷം 10.30 മുതല്‍ നല്ലസൊപ്പാര വെസ്റ്റിലെ ബഹുജന്‍ വികാസ് അഘാഡി ഹാളില്‍ സമ്മേളനം ആരംഭിക്കും. എം. ഐ. ദാമോദരന്‍ അധ്യക്ഷത വഹിക്കും.

മുന്‍ എംഎല്‍എമാരായ ഹിതേന്ദ്ര ഠാക്കൂര്‍ മുഖ്യാതിഥിയും ക്ഷിതിജ് ഹിതേന്ദ്ര താക്കൂര്‍ വിശിഷ്ടാതിഥിയുമായിരിക്കും. എന്‍. മോഹന്‍ദാസ്, ഒ.കെ. പ്രസാദ്, വി.വി. ചന്ദ്രന്‍, പി. ഹരീന്ദ്രന്‍, സി.കെ. രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിക്കും. കലാപരിപാടിയും സദ്യയും ഉണ്ടായിരിക്കും.

കെ. സുധാകരന് സതീശന്‍റെ മറുപടി; സ്ഥാനാർഥിയാക്കാമെന്ന് ആർക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് വി.ഡി. സതീശൻ

ജാമ്യത്തിലിറങ്ങിയ ഗൂണ്ടാ നേതാവിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു | Video

"പിടിഎ മീറ്റിങ്ങിനു വേണ്ടി വ്യാജ മാതാപിതാക്കളെ തേടുന്നു"; 15000 രൂപ വാഗ്ദാനം ചെയ്ത് വിദ്യാർഥിനി

യുവതിയുടെ അടിവസ്ത്രങ്ങൾ നിരന്തരം കാണാതാകുന്നു; സിസിടിവി നോക്കിയപ്പോൾ അയൽവാസി, പ്രതി അറസ്റ്റിൽ

ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് മോദി; രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടന്നു