.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അന്ധേരിയിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തിൽ 3 മരണം 
Mumbai

അന്ധേരിയിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തിൽ 3 മരണം

പത്താം നിലയിലുള്ള റെസിഡൻഷ്യൽ അപ്പാർട്ട്‌മെൻ്റിലാണ് തീപിടുത്തമുണ്ടായത്.

Ardra Gopakumar

മുംബൈ: അന്ധേരി വെസ്റ്റിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ താമസ സമൂചയത്തിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ 3 പേർ മരിച്ചു. വ്യാപകമായ തീപിടിത്തമല്ല ഉണ്ടായതെന്നാണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നൽകിയ വിവരം.

അന്ധേരി വെസ്റ്റിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ ക്രോസ് റോഡ് നമ്പർ 4, ഗ്രൗണ്ട് പ്ലസ് 14 നിലകളുള്ള റിയ പാലസിൽ പത്താം നിലയിലെ അപ്പാർട്ട്‌മെൻ്റിലാണ് തീപിടിത്തമുണ്ടായത്.ഒരു മണിക്കൂറിനുള്ളിൽ അഗ്നിശമന പ്രവർത്തനങ്ങൾക്ക് ശേഷം തീയണച്ചു.

പത്താം നിലയിലുള്ള റെസിഡൻഷ്യൽ അപ്പാർട്ട്‌മെൻ്റിലാണ് തീപിടുത്തമുണ്ടായത്.തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

പ്രസംഗത്തിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞു വീണു

അനൗൺസ്മെന്‍റ് വിവാദം; ടി.പി. രാമകൃഷ്ണന് നോട്ടീസ്

"ഗർഭം കലക്കി ചേട്ടായിക്ക് സീറ്റ് കൊടുത്തില്ലെങ്കിലും ബലാൽസംഗക്കാരന് നമ്മൾ കൊടുക്കും"; പരിഹസിച്ച് ഇന്ദു മേനോൻ

"സ്ത്രീകളെ പറ്റിയുള്ള കാഴ്ചപ്പാട് മാറുവാൻ ആ സിനിമ സഹായിക്കും"; രഞ്ജിത്തിനെ വിമർശിച്ച് ഡോ. ബിജു

മുംബൈയിൽ യുവതിയെ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചവരെ വെടിവച്ച് മലയാളി, ഒരാൾ മരിച്ചു | വിഡിയോ