കുമാരന്‍ നായര്‍

 
Mumbai

മുംബൈ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റായി കുമാരന്‍ നായര്‍

വ്യവസായിയായ കുമാരന്‍ നായര്‍ തിരുവനന്തപുരം സ്വദേശിയാണ്

Mumbai Correspondent

മുംബൈ: മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റായി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും വ്യവസായിയുമായ ലയണ്‍ കുമാരന്‍ നായരെ തിരഞ്ഞെടുത്തു. കെ. സി വേണുഗോപാലാണ് പാര്‍ട്ടിയുടെ മുംബൈ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്. മുളുണ്ട് മോഡല്‍ കോളനിയില്‍ താമസിക്കുന്ന കുമാരന്‍ നായര്‍ തിരുവനന്തപുരം സ്വദേശിയാണ്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യത

ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായിരുന്നു, അതിന് ഇന്ദിര ഗാന്ധിക്ക് സ്വന്തം ജീവൻ വിലനൽകേണ്ടി വന്നു: പി. ചിദംബരം

നട്ടു വളർത്തിയ ആൽമരം ആരുമറിയാതെ വെട്ടിമാറ്റി; പൊട്ടിക്കരഞ്ഞ് 90കാരി, 2 പേർ അറസ്റ്റിൽ|Video

4 അർധസെഞ്ചുറികൾ, ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ പാക്കിസ്ഥാന് മികച്ച തുടക്കം; ഫോം കണ്ടെത്താനാവാതെ ബാബർ

''ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നെന്ന ഇന്ത്യയുടെ പ്രചരണം വ്യാജം''; മുഹമ്മദ് യൂനുസ്