വ്യവസായിയുടെ 58 കോടി കവര്‍ന്ന സംഘത്തിലെ 6 പേര്‍ പിടിയില്‍

 

freepik.com

Mumbai

വ്യവസായിയുടെ 58 കോടി കവര്‍ന്ന സംഘത്തിലെ 6 പേര്‍ പിടിയില്‍

പിടിയിലായത് ഗുജറാത്തില്‍ നിന്ന്

Mumbai Correspondent

മുംബൈ: ഡിജിറ്റല്‍ അറസ്റ്റിന്‍റെ പേരില്‍ പണം തട്ടുന്ന തട്ടിപ്പു സംഘത്തിലെ ആറു പേരെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. അന്തർ സംസ്ഥാന സൈബര്‍ തട്ടിപ്പുകാരുടെ സംഘത്തെയാണ് തകര്‍ത്തത്.

മുംബൈയിലെ ബിസിനസുകാരന്‍റെ 58 കോടി രൂപ തട്ടിയെടുത്തതുള്‍പ്പെടെ കേസുകളില്‍ ഇവര്‍ പങ്കാളികളാണ്. ഗുജറാത്തിലെ മെഹ്സാന, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടി കൂടിയത്.

കംപോഡിയ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് പിന്നിലുള്ളതെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ