Mumbai

മുംബൈയിൽ അംബേദ്കർ വസതിക്ക് മുന്നിൽ എ ഐ പി സി യുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ചു

എ ഐ പി സി പ്രസിഡന്‍റ് മാത്യു ആന്‍റണി ഭരണഘടന ചൊല്ലി കൊടുത്തു

MV Desk

മുംബൈ: അംബേദ്കർ ജയന്തി ദിനമായ ഇന്ന് മുംബൈയിൽ എ ഐ പി സി യുടെ(ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ്)ന്‍റെ നേതൃത്വത്തിൽ ഡോ.ബാബസാഹേബ് അംബേദ്കറുടെ വസതിക്ക് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ച് നേതാക്കളും പ്രവർത്തകരും. മാത്യു ആന്‍റണി,സുമേദ് ഗെയ്ക്വാദ്, സ്വപ്ന ഝാ, ജയകുമാർ, ഹസ്സൻ അബ്ബാസ്, അക്ഷയ് കുൽക്കർണി,തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

എ ഐ പി സി പ്രസിഡന്‍റ് മാത്യു ആന്‍റണി ഭരണഘടന ചൊല്ലി കൊടുത്തു. നിരവധി പ്രവർത്തകരാണ് ചടങ്ങിൽ സംബന്ധിച്ചത്.തുടർന്ന് ഭരണഘടനയെ സംരക്ഷിക്കാൻ നാം ഓരോരുത്തരും മുന്നോട്ടു വരണമെന്ന് മാത്യു ആന്‍റണി പറഞ്ഞു. ഇത് കാല ഘട്ടത്തിന്‍റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിലെ ഡോ.ബാബസാഹേബ് അംബേദ്കറിന്‍റം വസതിയായ രാജ് ഗൃഹീൽ രാവിലെ 11 മണിക്കാണ് എ ഐ പി സി പരിപാടി സംഘടിപ്പിച്ചത്.

നവീൻ ബാബുവിന്‍റെ മരണം: കേസ് സിബിഐക്ക്, സർക്കാർ വിജ്ഞാപനം ഉടൻ

തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യ സംയുക്ത സൈനിക മേധാവി; എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു

ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ പരുക്ക്; ഒന്നരവയസുകാരൻ നേരിട്ടത് കൊടും ക്രൂരത!

ഇനി അതാത് മാസത്തെ റേഷൻ മാത്രം, ഒന്നിച്ച് നൽകുന്ന പരിപാടി നിർത്തി സർക്കാർ; നീലക്കാർഡിനുള്ള അധിക അരിവിഹിതവും ഇനി കിട്ടില്ല

'കൂടുതൽ ഡയലോഗ് അടിക്കാതെ ഇറങ്ങി പോ'; പാമ്പ് കടിയേറ്റ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി