ഉദിത് നാരായണ്‍

 
Mumbai

എല്ലാ ഭാഷകളും ഒരു പോലെ പ്രധാനം: ഉദിത് നാരായണന്‍

പ്രാദേശിക ഭാഷകളെയും ബഹുമാനിക്കണം

മുംബൈ: സംസ്ഥാനത്ത് ഹിന്ദി, മറാഠി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ എല്ലാ ഭാഷകളെയും ബഹുമാനിക്കണമെന്ന് പിന്നണി ഗായകന്‍ ഉദിത് നാരായണ്‍ ആവശ്യപ്പെട്ടു.

പ്രാദേശികഭാഷയെയും സംസ്‌കാരത്തെയും ബഹുമാനിക്കണം. അതോടൊപ്പം, ഇന്ത്യയിലെ മറ്റു ഭാഷകളെയും ആളുകള്‍ ബഹുമാനിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഞങ്ങള്‍ മഹാരാഷ്ട്രയിലാണ് താമസിക്കുന്നത്. ഇതെന്റെ കര്‍മഭൂമിയാണ്. അതിനാല്‍, ഇവിടത്തെ ഭാഷ പ്രധാനമാണ്. അതോടൊപ്പം, നമ്മുടെ നാട്ടിലെ എല്ലാ ഭാഷകളും ഒരുപോലെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങള്‍ മഹാരാഷ്ട്രയിലാണ് താമസിക്കുന്നത്. ഇതെന്‍റെ കര്‍മഭൂമിയാണ്. അതിനാല്‍, ഇവിടത്തെ ഭാഷ പ്രധാനമാണ്. അതോടൊപ്പം, നമ്മുടെ നാട്ടിലെ എല്ലാ ഭാഷകളും ഒരുപോലെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഓണക്കാലത്ത് നാല് സ്പെഷ്യൽ ട്രെയ്നുകൾ കൂടി

ധർമസ്ഥല ആരോപണം: അന്വേഷണം ആക്റ്റിവിസ്റ്റുകളിലേക്ക്

രാഹുലിനെതിരേ പരാതി നൽകാൻ ആളുകളെ തേടി പൊലീസ്

''വിദ‍്യാഭ‍്യാസ മേഖലയ്ക്ക് കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല''; അനീതിയെന്ന് ശിവൻകുട്ടി

സെപ്റ്റംബറിലും മഴ തുടരും; മിന്നൽ പ്രളയങ്ങൾക്കും സാധ്യത