വി.എസ്. അച്യുതാനന്ദൻ

 

file image

Mumbai

വിഎസ് അനുസ്മരണത്തിനായി സര്‍വകക്ഷിയോഗം

സമ്മേളനം ഉല്ലാസ്‌നഗറില്‍.

Mumbai Correspondent

മുംബൈ: അന്തരിച്ച സിപിഎം മുന്‍ പോളിറ്റ്ബ്യുറോ അംഗവും കേരള മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് വേണ്ടി ഉല്ലാസ് നഗറില്‍, സിപിഎം സൗത്ത് താനെ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 10ന് - ഞായറാഴ്ച ,ഉല്ലാസ് നഗര്‍ ആര്‍ട്‌സ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ കൈരളി ഹാളില്‍ ( ഉല്ലാസ് നഗര്‍ 4- (ഈസ്റ്റ്) സുഭാഷ് ടേക്കടി) ചേരുന്ന അനുസ്മരണ യോഗത്തിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സിപിഎം താനെ സൗത്ത് താലൂക്ക് കമ്മിറ്റിക്കുവേണ്ടി താലൂക്ക് സെക്രട്ടറി പികെ ലാലി അറിയിച്ചു.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ