അലോഷി ആദം

 
Mumbai

അലോഷി ആദം നവിമുംബൈയില്‍ പാടുന്നു

മലയാള ഭാഷാപ്രചരണസംഘത്തിന്‌റെ പരിപാടിയിലാണ് പാട്ട്

Mumbai Correspondent

മുംബൈ: നവി മുംബൈ മലയാള ഭാഷാ പ്രചരണസംഘം സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷത്തില്‍ അലോഷി ആദം പാടുന്നു. ഉള്‍വെ ഭൂമിപുത്ര ഭവനിലാണ് പരിപാടി. രണ്ടിന് വൈകിട്ട് 6 മുതലാണ് പരിപാടി. അലോഷി ആദം പകര്‍ന്നാടുന്ന മധുരിക്കും ഓര്‍മ്മകളുണര്‍ത്തുന്ന സംഗീത രാവിനായി കാത്തിരിക്കയാണ് മുംബൈ മലയാളികള്‍.

മലയാള ഭാഷാ പ്രചാരണ സംഘം സാംസ്‌കാരിക സമ്മേളനം കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്‍റ് ടി.എന്‍. ഹരിഹരന്‍, കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജി.വിശ്വനാഥന്‍ തുടങ്ങിയവര്‍ സമ്പന്നമാക്കും.

കരുവന്നൂർ ബാങ്കിൽ വീണ്ടും എൽഡിഎഫ്; 13 സീറ്റിലും വിജയിച്ച് സിപിഎം

തന്ത്രിയുടെ ജാമ്യം കേസിൽ തിരിച്ചടിയാവും; ഹൈക്കോടതിയിൽ എസ്ഐടി അപ്പീൽ നൽകും

ഡിഎംകെയുടെ ശക്തികേന്ദ്രത്തിൽ കണ്ണ് വച്ച് ടിവികെ; വിജയ്‌യുടെ കന്നിയങ്കം വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ!

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ചു

വിവാഹ ദിനത്തിൽ സഹോദരിമാർ ജീവനൊടുക്കി; കണ്ണീരണിഞ്ഞ് കല്യാണവീട്